History
“പിതാവ് എന്നെ അയച്ചതുപോലെ ഞാനും നിങ്ങളെ അയ ക്കുന്നു” (യോഹ 20:21). എന്ന ദൌത്യം ഈശോമിശിഹാ യില്‍നിന്നും ലഭിച്ച ശിഷ്യന്മാര്‍ സന്തോഷംകൊണ്ട് നിറഞ്ഞ് ആരം ഭിച്ച സുവിശേഷവേലയുടെ തുടര്‍ച്ചയാണല്ലൊ വിശ്വാസപരിശീ ലനത്തിലൂടെ നടക്കുന്നത്. ഈ സുവിശേഷ്പപവര്‍ത്തനം ഫലദാ യകമാക്കിയതാണ് സ്ഥാപനം മുതല്‍ ഇന്നുവരെയുള്ള തൃശ്ശൂര്‍ വികാരിയത്തിന്റെ മതബോധനചരിര്രം.
വൃവസഥാപിതമായ രീതിയിലുള്ള മതബോധനം തൃശ്ശൂര്‍ രൂപ തയില്‍ ആരംഭിക്കുന്നത് മെഡലിക്കോട്ട പിതാവിന്റെ കാലത്താ ണ്. 1891-ല്‍ തൃശ്ശൂര്‍ വികാരിയത്തിനെ മധ്യം, തെക്ക്, വടക്ക്, ആറ്റു വഴി എന്നീ നാല്‍ ഡിവിഷനുകളാക്കി. ഡിവിഷനുകള്‍ക്ക് ഓരോ സ്‌കൂള്‍ ഇന്‍സ്പെക്ടറെ നിയമിച്ചു.1892-ല്‍ മധ്യ ഡിവിഷനില്‍ ബഹു മാനപ്പെട്ട പൌലോസ് ശങ്കൂരിക്കലച്ചനും തെക്കേ ഡിവിഷനില്‍ ദേവസ്സി മണവാളനച്ചനും ആറ്റുവഴി ഡിവിഷനില്‍ ബഹുമാനപ്പെട്ട ഹെനറിക്കോസ് നെല്ലി ശ്ശേരിയച്ചനും ആയിരുന്നു ഇന്‍സ്പെ ക്ടര്‍മാര്‍. വടക്കേ ഡിവിഷനില്‍ ഇന്‍സ്പെക്ടര്‍ ഇല്ലായിരുന്നു.
1893 മുതല്‍ വടക്ക് ഡിവിഷനില്‍ ബഹുമാനപ്പെട്ട പൌലോസ് ശങ്കു രിക്കലച്ചനും മധ്യ ഡിവിഷനില്‍ ബഹുമാനപ്പെട്ട പൌലോസ് മണവാ ളനച്ചനും തെക്കേ ഡിവിഷനില്‍ ബഹുമാനപ്പെട്ട കൈതാരച്ചനും, ആറ്റുവഴി ഡിവിഷനില്‍ ബഹുമാനപ്പെട്ട ഹെനറിക്കോസ് നെല്ലി ശ്ലേരിയച്ചനുമാണ് ഇന്‍സ്‌പെക്ടര്‍മാര്‍ ആയിരുന്നത്. ഇന്‍സ്പെ ക്ടറുടെ നടപടിക്ക് റൂളുകള്‍ നിശ്ചയിച്ചു പ്രസിദ്ധപ്പെടുത്തിയിരു ന്നു. ദരിദ്രരായ കുട്ടികള്‍ നല്‍കേണ്ട ഫീസും, ധനികരായ കൂട്ടി വിശ്വാസപരിശീല നമാര്‍ഗ്ഗരേഖ 195 കള്‍ നല്‍കേണ്ട ഫീസും വ്യക്തമായി നിശ്ചയിച്ചിരുന്ന. കത്തേലി ക്കാവിദ്യാര്‍ത്ഥികളെ സ്‌കൂളില്‍ വരാന്‍ നിര്‍ബന്ധിക്കാനും കാറ്റു ക്കിസം പഠിപ്പിക്കാന്‍ നല്ല കത്തോലിക്കാ അധ്യാപകരെ നിയമി ക്കാനും വികാരിമാര്‍ക്ക് കര്‍ശന നിര്‍ദ്ദേശം കൊടുത്തിരുന്നു. കൊരട്ടി പള്ളി വികാരിക്കയച്ച കത്തില്‍ മുരിങ്ങൂരില്‍ ഒരു സ്കൂള്‍ ആരംഭിച്ചതിന്റെ സന്തോഷം അറിയിക്കുന്നതൊടൊപ്പം അപ്പോ ത്തെ അധ്യാപകന്‍ ലൂഥറന്‍ ആയതുകൊണ്ട് എത്രയും പെട്ടെന്ന് ഒരു കത്തോലിക്കാ ആധ്യാപകനെ നിയമിച്ച് കുട്ടികളെ കാറ്റക്കി സവും പ്രാര്‍ത്ഥനകളും പഠിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കുന്നുണ്ട് (Prot. No. 769, 3 April 1889) മാര്‍ ജോണ്‍ മേനാച്ചേരി 1896-1919 മാര്‍ ജോണ്‍ മേനാച്ചേരി പിതാവും മതാധ്യാപനം നടത്തേണ്ട ആവശ്യത്തെക്കുറിച്ചും, അതിന് സ്വീകരിക്കേണ്ട നിലപാടുകളെ ക്കുറിച്ചും, വ്യക്തമാക്കുന്ന ഇടയലേഖനങ്ങളിലൂടെ വൈദികര്‍ക്ക് നിര്‍ദ്ദേശങ്ങളും കല്പനകളും ധാരാളം നല്‍കിയിട്ടുണ്ട്. സ്കൂള്‍ ഇന്‍സ്പെക്ടര്‍ സഥാനം നിര്‍ത്തലാക്കി സ്കൂള്‍ ഡയറക്ടര്‍ എന്ന പുതിയ തസ്തിക നിര്‍മ്മിച്ചത് അഭിവന്ദ്യ ജോണ്‍ മേനാച്ചേരി പിതാ വാണ്. പെ. ബഹു. ആലപ്പാട്ട പൌലോസ് അച്ചനാണ് ഡയറക്ടര്‍ സ്ഥാനത്തേക്ക് ആദ്യമായി നിയമിതനായത്. നാല്‍ ഡിവിഷനിലും നാല്‍ ഡയറക്ടര്‍മാര്‍ ഉണ്ടായി. മാര്‍ ഫ്രാന്‍സിസ് വാഴപ്പിള്ളി 1921-1942 മാര്‍ ഫ്രാന്‍സിസ് വാഴപ്പിള്ളി പിതാവിന്റെ കാലത്ത് വേദാധ്യാ പനം രൂപതാടിസ്ഥാനത്തില്‍ കൂടുതല്‍ സുസംഘടിതമായി. സ്കൂളു കളിലെ വേദോപദേശം തുടരുന്നതൊടൊപ്പം, ഞായറാഴ്ചകളില്‍ ഇടവകയിലെ കുട്ടികള്‍ എല്ലാവരേയും നിശ്ചിതസമയത്ത് പള്ളി യിലോ, മറ്റ് സൌകര്യമുള്ള സ്ഥലങ്ങളിലോ വിളിച്ചുകൂട്ടി ഒരു മണി ക്കൂര്‍ കുറയാതെ വേദോപദേശം പഠിപ്പിക്കാന്‍ ഫ്രാന്‍സിസ് വാഴ പ്പിള്ളി പിതാവ് ആഹ്വാനം ചെയ്തു. ക്രമമായി കുട്ടികളെ വേദോ പദേശത്തിന് മതിയായ കാരണങ്ങള്‍ കൂടാതെ അയയ്ക്കാത്ത രക്ഷാകര്‍ത്താക്കള്‍ക്കും, ഹാജരാകാത്ത കൂട്ടികള്‍ക്കും ആണ്ടുകു മ്പസാരവും നിഷേധിച്ചിരുന്നു (83/21, October 14, 1921). ബഹു. പിയുസ് അക്കരയച്ചനെ ആദ്യത്തെ വേദോപദേശ ഡയറക്ടറായി നിയമിച്ചു (16 February 1922). 1922 മുതിലാണ് രൂപതാടിസ്ഥാന ത്തിലുള്ള പാഠപുസ്തകം, വര്‍ഷാവസാനപരിക്ഷ, സമ്മാനവിത 196 തൃശൂര്‍ അതിരൂപത രണം എന്നവജയെല്ലാം ഏര്‍പ്പെടുത്തിയത്. ആദ്യത്തെ വേദപാഠ പരീക്ഷനടന്നത് 1922 നവംബര്‍ ടന ആയിരുന്നു. 5-90 ക്ലാസ്സുമു തല്‍ 10-ാ൦ ക്ലാസ്സുവരെ ചോദ്യപേപ്പര്‍ രൂപതയില്‍നിന്ന് കൊടുക്കു കയും 1 മുതല്‍ 4 വരെയുള്ളവര്‍ക്ക് വികാരിയച്ചന്മാര്‍ ചോദ്യപേ YS തയ്യാറാക്കുകയും ചെയ്തു. നാലാം ക്ലാസ്സുവരെയുള്ള കൂട്ടികള്‍ക്ക് വേദോപദേശസം്രഗഹം എന്ന പാഠപുസ്തകം പ്രചാ രത്തില്‍ വരുത്തിയതും ബഹു.പിയൂസ് അച്ചനാണ്. 1941 വരെ വേദോപദേശ ഡയറക്ടറായി സേവനം ചെയ്ത ബഹു. പിയൂസ് അക്കരയച്ചനുശേഷം ചിറയത്ത് ബഹു. ദേവസ്സിയച്ചനെ വേദോ പദേശ ഡയറക്ടറായി നിയമിച്ചു. 1941 മുതല്‍ 1949 വരെയാണ് അച്ചന്‍ സേവനം ചെയ്തത്. തുടര്‍ന്ന് ബഹു. മോണ്‍. സക്കറിയാസ് വാഴപ്പിള്ളിയച്ചന്‍ വേദോപദേശ ഡയറക്ടറായി നിയമിതനായി. 1950 മുതല്‍ 1960 വരെയായിരുന്നു അദ്ദേഹത്തിന്റെ സേവനകാലം. മാര്‍ ജോര്‍ജ്ജ് ആലപ്പാട്ട് 1944-1970 മാര്‍ ജോര്‍ജ്ജ് ആലപ്പാട്ട പിതാവിന്റെ കാലത്ത് വേദോപദേശം സ്കൂള്‍പഠനം പോലെ വേണം എന്ന ആശയം നടപ്പിലായി. ആല പ്പാട്ട് പിതാവ് തന്റെ ഇടയലേഖനങ്ങളിലൂടെയും വിജ്ഞാപനങ്ങ ളിലൂടെയും മതപഠനത്തിന്റെ ആവശ്യകതയേയും ഗൌരവത്തേയും കുറിച്ച് ജനങ്ങളെ പ്രബോധിപ്പിച്ചുകൊണ്ടിരുന്നു. മതപഠനം പ്രേഷിത ചൈതന്യത്തോടെ നഞ്ഞപ്പെടുന്നതിന് സെമിനാറുകള്‍ക്ക് പുറമേ മതാധ്യാപകരുടെ പ്രേഷിതസഖ്യം ഓരോ ഇടവകയിലും സ്ഥാപിക്കുന്നതിനും മതാധ്യാപകര്‍ക്ക് പരിശീലനം നല്‍കുന്ന തിനും പ്രോത്സാഹനം കൊടുത്തിരുന്നു. വേദോപദേശത്തിന്റെ10-ാം BOTS പാസ്ത്ാകുന്ന കുട്ടികള്‍ക്ക് ഇടവകയില്‍നിന്നും വികാരിയ ച്ചന്റെ ഒപ്പോടുകൂടി സര്‍ട്ടിഫിക്കറ്റ് നല്‍കുകയും അതു ഹാജരാ ക്കുന്നവര്‍ക്ക് വിവാഹത്തിനുമുമ്പുള്ള നമസ്കാരം ചൊല്ലി കേള്‍ക്കു ന്നതില്‍ നിന്ന് ഒഴിവും നല്‍കിയിരുന്നു. രൂപത മൊത്തമുള്ള വേദ പഠനത്തിന്റെ പൊതുചിലവിലേക്ക് പള്ളികളുടെ വരവില്‍നിന്ന് 1% നല്‍കുന്ന നിയമവും ഈ കാലയളവില്‍ നിലവില്‍ വന്നു. 5 മുതല്‍ 10 വരെയുള്ള ച്ലാസ്സുകളിലേക്ക് മതതത്വബോധിനി എന്ന പുസ്ത കപരമ്പര ടെക്സ്റ്റബുക്കായി അംഗീകരിച്ചു. 1960-ല്‍ റവ.ഡോ. ജോസഫ് വിളങ്ങാടനച്ചന്‍ ഡയറക്ടറായി. വേദപഠനത്തിന് യോഗ്യരായ അധ്യാപകരെ മെനഞ്ഞടുക്കുന്നതി ലാണ് ജോസഫ് വിളങ്ങാടനച്ചന്‍ ശ്രദ്ധ ചെലുത്തിയത്. അതിനായി വിശ്വാസപരിശീല നമാര്‍ഗ്ഗരേഖ 197 സെമിനാറുകളും അധ്യാപക സ്പെഷ്യല്‍ ട്രെയിനിങ്ങ് കോഴ്സു കളും സംഘടിപ്പിച്ചു. മതതത്വബോധിനി എന്ന പുസ്തകം മാറ്റി പകരമായി വേദപുസ്തകാടിസ്ഥാനത്തില്‍ തയ്യാറാക്കിയിരുന്ന ജര്‍മ്മന്‍ വേദോപദേശത്തിന്റെ പരിഭാഷ ഒന്നുമുതല്‍ പത്തുവരെ ക്ലാസ്സുകളില്‍ പഠനവിഷയമാക്കിയത് വിളങ്ങാടനച്ചനാണ്. ഈ കാല യളവില്‍ ബഹു. ജോസഫ് കാക്കശ്ശേരി അച്ചന്‍ സണ്‍ഡേ സ്‌കൂള്‍ ഇന്‍സ്പെക്ടര്‍ ജനറലായി പ്രവര്‍ത്തിച്ചിരുന്നു. 1968 ല്‍ ബഹു. ആന്റണി അന്തിക്കാട്ടച്ചന്‍ മതബോധന ഡയറക്ടറായി നിയമിത നായി. 1977-വരെ അദ്ദേഹം സ്തുത്യര്‍ഹമായ സേവനം കാഴ്ചവ ച്ചു. ഇന്നും അതിരൂപത ഉപയോഗിച്ചുവരുന്ന വേദോപദേശസം ക്ഷേപം എന്ന പുസ്തകം നിലവില്‍കൊണ്ടുവന്നതും അതിനായി പ്രവര്‍ത്തിച്ചതും അന്തിക്കാട്ടച്ചനാണ്. മാര്‍ ജോസഫ് കുണ്ടുകുളം 1970-1997 മാര്‍ ജോസഫ് കുണ്ടുകുളം മ്രെതാപ്പോലീത്തായുടെ കാല ത്താണ് മതബോധനമേഖലയില്‍ പല പരിവര്‍ത്തനങ്ങളുമുണ്ടാ യത്. 1977 ല്‍ ആന്റണി അന്തിക്കാട്ടച്ചനുശേഷം ബഹു. ലോറന്‍സ് ഒലക്കേങ്കിലച്ചന്‍ ഡയറക്ടറായി. 1988 വരെ അദ്ദേഹം ഡയറക്ട റായിരുന്നു. മതബോധനക്രേനദ്രമായി D. B.C. [.. C. ബില്‍ഡിങ്ങ് നിര്‍മ്മിച്ച് പ്രവര്‍ത്തനം തുടങ്ങിയത് അച്ചനാണ്. സ്കൂള്‍ വേദോ പദേശ കുട്ടികളെ സംബന്ധിച്ച വിവരത്തിന്റെ മാതൃക, സ്റ്റാഫ് ലിസ്റ്റിന്റെ മാതൃക, പരീക്ഷാ ബോര്‍ഡ്, രൂപതാ സ്റ്റാഫ് ലിസ്ത്റ്, എസ്. എസ്. എല്‍. സി. ബുക്ക് റെക്കോര്‍ഡ് രജിസ്റ്റര്‍ തുടങ്ങിയ നിര വധി ഫോമുകള്‍ നിലവില്‍ വന്നത് അച്ചന്റെ അദ്വാനത്തിന്റെ ഫല ങ്ങളാണ്. കുടുംബമതബോധനത്തിനായി നാലുപേജുള്ള “ames ശം” എന്ന ലഘുലേഖ ആഴ്ചതോറും (പസിദ്ധീകരിച്ചു. ബഹു. 1986-ല്‍ CTC ആരംഭിച്ചു. 157 ബാച്ചുകള്‍ ഇതിനകം ഈ കോഴ്‌സ് പൂര്‍ത്തിയാക്കി. അധ്യാപകര്‍ക്കായി ഏകദിനസെമിനാറുകളും അര്‍ദ്ധദിന സെമിനാറുകളും വിപുലമായി സംഘടിപ്പിച്ചു. ക്ലാസ്സ് ക്രമത്തില്‍ 1 മുതല്‍ 12 വരെ ക്ലാസ്സുകളിലെ മതാധ്യാപകര്‍ക്ക് പരി ശീലനം നല്‍കുന്ന രീതി നിലവില്‍ വന്നതും ഈ അവസരത്തി ലാണ്. PTA മുന്‍കൈ എടുത്ത് ഫൊറൈന്‍ മോഡല്‍ യുണിറ്റ്, ബെസ്റ്റ് മോഡല്‍ യൂണിറ്റ് എന്നിവയ്ക്കായി എവര്‍ റോളിംഗ് ദ്രോഫി കള്‍ ഏര്‍പ്പെടുത്തി. 198 തൃശൂര്‍ അതിരൂപത വിദ്യാലയങ്ങളില്‍ സ്‌കൂള്‍ വേദോപദേശം, സന്മാര്‍ഗ്ഗശാസ്ര്രം എന്നിവ പഠനവിഷയമായിരുന്നുവെങ്കിലും ക്രമീകൃതമായ രീതി യില്‍ നിലവില്‍ വന്നതും കുണ്ടുകുളം പിതാവിന്റെ കാലത്താണ്. പാലാരൂപതയുടെ നേതൃത്വത്തില്‍ തയ്യാറാക്കപ്പെട്ട ടെകസ്റ്റ് ബുക്കു കളാണ് സ്കൂള്‍ വേദോപദേശത്തിന് ഉപയോഗിക്കുന്നത്. അക ത്തോലിക്കാ, അക്രൈസ്തവ വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി സന്മാര്‍ഗ്ഗ ശാസ്രതവും നടത്തപ്പെടുന്നു. പി. ഒ. സി. ക്രമികരിച്ചിരിക്കുന്ന പാഠ്യപദ്ധതിയാണ് ഇപ്പോള്‍ അതിരൂപത ഉപയോഗിച്ചു വരുന്ന ത്. ടോം ക്ലാസ്സുമുതല്‍ നമസ്കാരങ്ങളും, പ്രാര്‍ത്ഥനകളും, 7-90 ക്ലാസ്സു മുതല്‍ ബൈബിള്‍ ഭാഗങ്ങളും സിലബസ്സിന്റെ ഭാഗമായി മാറ്റിയതും ഈ കാലയളവില്‍ തന്നെയാണ്. 1988 മുതല്‍ 1991 വരെ റവ.ഡോ. ഡേവിസ് കാഞ്ഞിരത്തിങ്കലച്ചന്‍ ഡയറക്ടറായി. വിശ്വാ സപരിശീലനത്തിന് കൂടുതല്‍ സാകര്യങ്ങളുണ്ടാക്കുന്നതിന് 1). 18. 0.1. ൦. യൂടെ പുതിയ ബ്ലോക്കിന്റെ നിര്‍മ്മാണപപ വര്‍ത്തനത്തിന് തുടക്കമിട്ടത് അദ്ദേഹമാണ്. 4 പേജിലായി പ്രസി ദ്ധീകരിച്ചിരുന്ന “സന്ദേശ ത്തെ ആഴ്ചതോറും 8 പേജുള്ളതാക്കി മാറ്റി കുടുംബമതബോധനത്തെ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ ശ്രമിച്ചു. 2. B.C. L. C. യില്‍ അധ്യാപകസെമിനാറുകള്‍ നട ത്തുന്നതിനുപകരം ഫൊറോനകളിലേക്ക് ചെന്ന് സെമിനാറുകള്‍ നടത്തി മതാധ്യാപകരുടെ പരിശീലനത്തിന് വിക്രേന്ദീകരണം വരു ത്തി. 2. B.C. [. ൦. യിലെ പരിശീലനപരിപാടികള്‍ക്ക് ഉത്തേ ജനം നല്‍കുന്നതിന് അവിടെത്തന്നെ ഭക്ഷണംപാകംചെയ്ത് നല്കി ത്തുടങ്ങിയതും ബഹു. ഡേവീസച്ചന്റെ കാലത്താണ്. ഓരോ മതാ ധ്യാപകന്റെയും വൃക്തിപരമായ വിവരങ്ങള്‍ സൂക്ഷിക്കുന്ന പതിവ് ഉണ്ടാക്കിയതും അച്ചനാണ്. 4-10-1991-ല്‍ ഉണ്ടായ കാറപകടത്തില്‍ ഡേവീസച്ചന്‍ നിതൃസമ്മാനത്തിനായി വിളിക്കപ്പെട്ടു. പിന്നീട അന്നത്തെ വികാരി ജനറാളായിരുന്ന മോണ്‍.ഇഗ്നേഷ്യസ് ചാലി ശ്ശേരി താത്ക്കാലികമായി ചുമതലയേറ്റു. 1992 ല്‍ റവ. ഡോ. റാ ഫേല്‍ തട്ടില്‍ മതബോധനഡയറക്ടറായി നിയമിതനായി. അച്ചന്റെ കാലത്താണ് ഏറ്റവും ആധുനികരിതിയിലുള്ള ക്രേന്ദികൃത മൂല്യ നിര്‍ണ്ണയം എന്ന ആശയം ഉദിച്ചതും കുണ്ടുകുളം പിതാവ് അനു മതി നല്‍കിയതും. 1993 ല്‍ 10-0൦ ക്ലാസ്സിനും 1995-ല്‍ 12-ാഠ ഷ്ലാസ്സിനും ഏറ്റവും ആധുനിക സംവിധാനങ്ങളോടു കൂടിയ ക്രേന്ദീകൃത മൂല്യ നിര്‍ണ്ണയം നടപ്പിലാക്കി. പ്രധാനമായും മതാധ്യാപരുടെ ദൈവ ശാസ്രത പരിശീലനത്തിനുവേണ്ടി അതിരൂപതയില്‍ ദൈവ വിശ്വാസപരിശീല നമാര്‍ഗ്ഗരേഖ 199 ശാസ്ര്ര വിദ്യാപീഠം ആരംഭിച്ചതും മോഡല്‍ ടിച്ചര്‍, ബെസ്റ്റ് മോഡല്‍ ടിച്ചര്‍, സര്‍വ്വീസ് അവാര്‍ഡ് എന്നിവ കൂടുതല്‍ വ്യാപക മായ രീതിയില്‍ നടപ്പിലാക്കിയതും രൂപതാസ്‌കോളര്‍ഷിപ്പ് പരീ ക്ഷയില്‍ നാല്‍, ഏഴ്, പത്ത് എന്നീ സ്റ്റാന്‍ഡേര്‍ഡുകളില്‍ ഏറ്റവും അധികം മാര്‍ക്കു ലഭിക്കുന്ന കുട്ടികള്‍ക്ക് പ്രത്യേകസമ്മാനം ഏർപ്പെ ടുത്തിയതും കുണ്ടുകുളം പിതാവിന്റെ കാലഘട്ടത്തിലാണ്. മാര്‍ ജേക്കബ് തൂങ്കുഴി 1997-2007 ബഹു. തട്ടിലച്ചനുശേഷം 1995-2000 വരെ ഡയറക്ടറായിരുന്നത് റവ. ഡോ. വര്‍ഗ്ഗീസ് ഈക്കനാണ്. യുവജനോത്സവം, അതിരൂപത യിലെ എല്ലാ മതാധ്യാപകരുടേയും കണ്‍വന്‍ഷന്‍ എന്നിവ അദ്ദേഹം സംഘടിപ്പിച്ചു. കറസ്പോണ്ടന്‍സ് തിയോളജി കോഴ്സ് ആരംഭിച്ചത് അദ്ദേഹത്തിന്റെ കാലഘട്ടത്തിലാണ്. തുടര്‍ന്ന് റവ. ഡോ. ആന്റണി ചെമ്പകശ്ശേരിയാണ് ഡയറക്ടറായി വന്നത്. അദ്ദേ ഹമാണ് സണ്‍ഡേസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള വര്‍ഷാരംഭ പ്രാര്‍ത്ഥന പ്രാബല്യത്തില്‍ വരുത്തിയത്. ഈ കാലയളവില്‍ തന്നെ Advanced Course in Catechesis (ACC) Affiliated to Christian Chair, University of Calicut 2001-2002 ല്‍ ആരംഭിച്ചു. മുന്നുവര്‍ഷത്തെ കോഴ്‌സാണിത്. അന്നത്തെ ക്രിസ്റ്റ്യന്‍ ചെയര്‍ ഡയറക്ടര്‍ റവ. ഫാ. വിന്‍സന്റ് ആലപ്പാട്ട അതിനുവേണ്ട എല്ലാ കാര്യങ്ങളും ചെയ്തുതന്നു. കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം, രണ്ടാം വത്തിക്കാന്‍ പ്രമാണരേഖകള്‍ എന്നിവയാണ് സിലബസ്സ്. മൂന്നു വര്‍ഷം വിജയകരമായി പൂര്‍ത്തിയാക്കിയവര്‍ക്ക് യൂണിവേ ട്സിറ്റി ഡിപ്ലോമ നല്‍കിവരുന്നു. 2002 മുതല്‍ ACC ഉത്തരപേപ്പറു കള്‍ ക്രേന്ദീകൃത മൂല്യനിര്‍ണ്ണയം നടത്തുന്നു. അതിരുപതാടി സ്ഥാനത്തില്‍ നഴ്‌സറി ക്ലാസ്സുകള്‍ ഇടവകകളില്‍ നടത്തിയതും അവര്‍ക്കായി കുഞ്ഞിളം പൈതല്‍ എന്ന ഓഡിയോ കാസ്റ്റ് ഇറ ക്കിയതും അച്ചനാണ്. ഡിവൈന്‍ ധ്യാനക്രേന്ദവുമായി സഹകരിച്ച് ഇവര്‍ക്കുള്ള പുസ്തകം പ്രസിദ്ധപ്പെടുത്തി ഉപയോഗിക്കുന്നു. 11, 12, ACC ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി തോപ്പ് സ്റ്റേഡിയ ത്തില്‍ 2000 വിദ്യാര്‍ത്ഥികളെ സംഘടിപ്പിച്ചുകൊണ്ട് കണ്‍വന്‍ഷന്‍ നടത്തി. ആപ്റ്റിവ്റൂഡ് പരീക്ഷ, ആനിമേഷന്‍ കോഴ്‌സ്, കുട്ടികളുടെ കലാസാഹിത്യവാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനായി കയ്യെ ഴുത്ത് മാസിക എന്നിവ നിലവില്‍ വന്നത് അദ്ദേഹത്തിന്റെ [woman ലമായാണ്. 200 തൃശൂര്‍ അതിരൂപത 2004-ല്‍ റവ. ഡോ. ലോറന്‍സ് തൈക്കാട്ടില്‍ മതബോധന ഡയ റക്ടറായി നിയമിതനായി. മതാധ്യാപകര്‍ക്ക് നല്‍കിക്കൊണ്ടിരുന്ന ഷ്ലാസ്സുകളെ, ആനുകാലിക പ്രശ്നങ്ങള്‍ക്കും ഈന്നല്‍ നല്‍കി കൊണ്ട് അദ്ദേഹം കൂടുതല്‍ കാര്യക്ഷമമാക്കി. ദിവ്യകാരുണ്യവര്‍ഷം പ്രമാണിച്ച് 7-90 ക്ലാസ്സില്‍ ദിവ്യകാരുണ്യ അത്ഭുതങ്ങള്‍, 10-90 ഷ്ലാസ്സില്‍ ദിവ്യകാരുണ്യ വിശുദ്ധര്‍ എന്നീ ഉപപാഠപുസ്തകങ്ങളു ണ്ടാക്കി നടപ്പില്‍ വരുത്തി. ദിവൃകാരുണ്യവര്‍ഷം പ്രമാണിച്ച് അധ്യാ പകര്‍ക്ക് പ്രത്യേക സെമിനാറുകള്‍ നടത്തി. സ്വാശ്രയ വിദ്യാഭ്യാ സ്പ്രശ്നത്തെ സംബന്ധിച്ച് സഭയുടെ നിലപാടിനെകുറിച്ച് ആധി കാരികമായുള്ള ഒരു ലഘുഗ്രന്ഥം 11, 12, ACC ക്ലാസ്സുകള്‍ക്ക് ഉപ പാഠമായി നിശ്ചയിച്ചതും ACC Convocation ആരംഭിച്ചതും അഭി വന്ദ്യപിതാവും ACC വിദ്യാര്‍ത്ഥികളുമായുള്ള ചര്‍ച്ചുകള്‍ ഏർപ്പെ ടുത്തിയതും ബഹു. തൈക്കാട്ടിലച്ചനാണ്. കമ്മീഷനിലേക്ക് പ്രാതി നിധ്യ സ്വഭാവം വര്‍ദ്ധിപ്പിച്ച്, മതബോധനരംഗത്തെ കൂടുതല്‍ ര്രവര്‍ത്തനക്ഷമമാക്കാന്‍ അദ്ദേഹം പരിശ്രമിച്ചു. 8-ഠഠ ക്ലാസ്സു മുതല്‍ ഉപപാഠ പുസ്തകം സിലബസ്സില്‍ ഉള്‍പ്പെടുത്തിയതും തൂങ്കുഴി പിതാവാണ്. ACC യില്‍ ഇന്‍സ്റ്റിറ്റ്യൂട്ട ഓഫ് തിയോളജി തൃശൂര്‍ ഓഈദ്യോഗികമായി സ്ഥാപിച്ചത് മാര്‍ തുങ്കുഴി പിതാവാണ്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വേണ്ടിയുള്ള പരിശീലനപ്രവര്‍ത്ത നങ്ങളില്‍ അദ്ദേഹത്തിന്റെ കാലഘട്ടത്തില്‍ വലിയ മുന്നേ ററമുണ്ടായി. മാര്‍ ആന്‍[ഡൂസ് താഴത്ത് (2007-) മാര്‍ ആന്‍ഡ്രൂസ് പിതാവിന്റെ കാലം തുടങ്ങി അതിരൂപതയിലെ വിശ്വാസപരിശീലനരംഗം നിരവധി പുതിയ ബോധനരീതികളും പദ്ധതികളും ഉള്‍ക്കൊണ്ടിരിക്കുന്നു. 4-൦ ക്ലാസ്സുമുതല്‍ വിശുദ്ധ രുടെ ജീവചരിത്രങ്ങള്‍ ഉപപാഠപുസ്തകങ്ങളായി ഉപയോഗിച്ചു തുടങ്ങി. അവയില്‍ 3 എണ്ണം പിന്നീട് സീറോമലബാര്‍ സഭ മുഴുവ നിലേക്കും ഉപപാഠങ്ങളായി മാറി എന്നത് ശ്രദ്ധേയമാണ്. നില വില്‍, 4-ാം ക്ലാസ്സു മുതല്‍ 12-ാം ക്ലാസ്സുവരെ എല്ലാ ക്ലാസ്സുകളിലും ഉപപാഠപുസ്തകങ്ങള്‍ ഉണ്ട്. 2009 ല്‍ റവ.ഡോ. ജിഫി മേക്കാട്ടു കുളം ഡയറക്ടറായി. 1-90 ഷ്ലാസ്സു മുതല്‍ 12-ാം ക്ലാസ്സുവരെ ബൈബിള്‍ പഠന സഹായി എന്ന പുസ്തകം സിലബസ്സില്‍പ്പെടു ത്തി. ഓരോ ക്ലാസ്സിലേയും ടെക്സ്റ്റ് പുസ്തകത്തിലെ ബൈബിള്‍ പഠനങ്ങളെ അടിസ്ഥാനമാക്കിയാണ് ആ പുസ്തകം തയ്യാറാക്കി വിശ്വാസപരിശീല നമാര്‍ഗ്ഗരേഖ 201 യത്. അതിലെ മറ്റൊരു സവിശേഷത, ചോദ്യങ്ങള്‍ക്ക് ഉത്തരം മാതാപിതാക്കള്‍ പറഞ്ഞുകൊടുക്കേണ്ട രീതിയാണ്. ബൈബിള്‍ വായിക്കാനും പഠിക്കാനും കൂട്ടികള്‍ക്ക് മാത്രമല്ല, മാതാപിതാ ക്കള്‍ക്കും ഇതുവഴി പ്രോത്സാഹനം നല്‍കുന്നു. വിശ്വാസപരിശീ ലനത്തില്‍ കുടുംബാംഗങ്ങളുടെയും പങ്കാളിത്തം ഉറപ്പാക്കുകയാണ് ഇതിലൂടെ. ആദ്യകുര്‍ബാനസ്വീകരണത്തിന് കുട്ടികള്‍ക്കായി പുസ്തകം തയ്യാറാക്കിയതും ബഹു. ജിഫിയച്ചനാണ്. 15 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം മതാധ്യാപകരുടെ മഹാസംഗമം അദ്ദേഹം നടത്തുകയും ചെയ്തു. അഭിവന്ദ്യ താഴത്ത് പിതാവിന്റെ നേതൃത്വത്തില്‍ അതിരുപതയുടെ വിശ്വാസപരിശീലനരംഗം മീകവും തികവും കൈവരിച്ചുകൊണ്ടിരിക്കുകയാണ്. കൂട്ടികളുടെ ഭക്തസംഘടനാപ്രവര്‍ത്തനങ്ങളെ ചില്‍ഡ്രന്‍സ് മിനിസ്ര്രി എന്ന ഒറ്റ കുടക്കീഴിലാക്കുകയും, ചില്‍ധ്ധന്‍സ് മിനിസ്ദ്രിയെയും മത ബോധനത്തെയും തമ്മില്‍ ബന്ധിപ്പിക്കുകയും ചെയ്തിരിക്കുന്നു. വിശ്വാസപരിശീലനത്തിന്റെ അവസാനത്തില്‍ വിദ്യാര്‍ത്ഥി കള്‍ക്കുള്ള പൊതുപരീക്ഷയും സര്‍ട്ടിഫിക്കറ്റും 10-90 ക്ലാസ്സീല്‍നിന്ന് 12-90 ക്ലാസ്സിലേക്ക് മാറ്റി, വിശ്വാസപരിശീലനകോ FM 12-00 HOT) ഉള്‍പ്പെടെയായി ഉയര്‍ത്തി. കത്തോലിക്കാസഭ പ്രതം എല്ലാവീടുകളിലേക്കുമെത്തുന്ന അതിരൂപതയുടെ ശക്തമായ മാധ്യമമായി തീരുകയും അതിലെ ദര്‍ശനം എന്ന പേജ് വിശ്വാസ പരിശീലന സിലബസില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. വിദ്യാര്‍ത്ഥികളും അധ്യാപകരുമായി നേരിട്ട സംവദിക്കുന്നതിന് അഭിവന്ദ്യ ആന്‍ഡ്രൂസ് താഴത്ത് പിതാവ് വിശ്വാസപരിശീലനയൂണി റ്റുകളില്‍ സന്ദര്‍ശനം നടത്തുന്നതും മാസംതോറും കുട്ടികള്‍ക്ക് കത്തെഴുതുന്നതും വിശ്വാസപരിശീലനത്തിന് കൂടുതല്‍ ഉത്തേജനം പകര്‍ന്നിട്ടുണ്ട്. 2015 ല്‍ റവ. ഫാ. റാഫേല്‍ ആക്കാമറ്റത്തില്‍ മതബോധനഡയ റക്ടറായി നിയമിതനായി. നിലവിലിരുന്ന വിശ്വാസപരിശീല ന്രപവര്‍ത്തനങ്ങളെ സംബന്ധിച്ച് ഗൌരവമേറിയ വിലയിരുത്ത ലുകള്‍ നടത്തുകയും വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, മാതാപിതാ ക്കന്മാര്‍, സംവിധാനങ്ങള്‍ എന്നീ നാലൂതലങ്ങള്‍ കൂടുതല്‍ ഈര്‍ജ്ജിതപ്പെടുത്താനുള്ള സമ്ര്രമായ നവീകരണപ്രവര്‍ത്ത നങ്ങള്‍ക്ക് തുടക്കമിടുകയും ചെയ്തു. 202 തൃശൂര്‍ അതിരൂപത വിശ്വാസപരിശീലനക്ലാസ്സുകളെ വിദ്യാര്‍ത്ഥികളും അധ്യാപകരും ഗൌരവമായെടുക്കൂന്നതിനുവേണ്ടി പരീക്ഷകളില്‍ പുതിയ സമീപ നങ്ങള്‍ ആരംഭിച്ചു. പാഠങ്ങളുടെ അവസാനത്തിലുള്ളതും മുമ്പ് പരീക്ഷകള്‍ക്ക് വന്നിരുന്നതുമായ ഏതാനും ചോദ്യങ്ങളുടെ ഉത്തരം പഠിച്ച് പരീക്ഷയില്‍ ജയിക്കുക എന്നതിനേക്കാള്‍, വിദ്യാര്‍ത്ഥികള്‍ പാഠപുസ്തകത്തിന്റെ ഉള്ളടക്കം വായിക്കാനും പഠിക്കാനും ഈന്നല്‍ നല്‍കിക്കൊണ്ട് പാഠങ്ങളുടെ ഉള്ളില്‍നിന്ന് വൃത്യസ്ത മായ ചോദ്യങ്ങള്‍ മാറിമാറി പരീക്ഷകള്‍ക്കുവരുന്ന രീതി സ്വീക രിച്ചു. ഇതിനായി എല്ലാ ക്ലാസ്സുകളിലെയും അധ്യാപകരുടെ സഹാ യത്തോടെ വിപുലമായ Question Bank ഓരോ ക്ലാസ്സിനുവേണ്ടി തയ്യാറാക്കി. പുസ്തകത്തിന്റെ എല്ലാ ഭാഗത്തുനിന്നും വിവിധരൂപ ത്തിലുള്ള ചോദ്യങ്ങള്‍ ഇതുവഴിയുണ്ടായി. സ്കോളര്‍ഷിപ്പ് പരീ ക്ഷകളുടെ കാര്യത്തിലും മാറ്റങ്ങളുണ്ടായി. ഗൌരവമായ കാരണ ങ്ങളാല്‍, പരീക്ഷകളില്‍ മുടങ്ങിയ വര്‍ക്കുവേണ്ടി വീണ്ടും പരീക്ഷയെഴുതാനുള്ള സാഹചര്യം ഏര്‍പ്പെടുത്തി. എല്ലാ ക്ലാസ്സു കളിലേയും തോറ്റവര്‍ക്കും മുടങ്ങിയവര്‍ക്കും പിന്നീട റി-എക്സാ മിനേഷന്‍/ഇ്്രൂവ്മെന്റ് എക്സാമിനേഷന്‍ നടപ്പിലാക്കുകയാണ്. പൊതുപരിക്ഷകളുടെ മൂല്യനിര്‍ണ്ണയം വേഗത്തിലും ആയാസം കുറഞ്ഞരീതിയിലും നിര്‍വ്ൃവഹിക്കുന്നതിന് സൌാകര്യപ്രദമായരീതി യില്‍ ക്രമപ്പെടുത്തി. ഇംഗ്ലീഷ്മീഡിയം വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി ഉപാപഠങ്ങള്‍ ഇംഗ്ലീഷിലാക്കി. യുവജനങ്ങള്‍ക്കായി നടത്തിയിരുന്ന ACC യുടെ അടിസ്ഥാന്രഗന്ഥമായി സഭയുടെ യുവജനമതബോ ധന്രഗന്ഥമായ Youcat തിരഞ്ഞെടുത്തു. കാലോചിതമായ വിഷയ ങ്ങള്‍ കൈകാര്യംചെയ്യുന്ന സപ്ലിമെന്ററി ടെക്സ്റ്റും കൊണ്ടുവന്നു. ഈ കോഴ്‌സില്‍ ചേര്‍ന്ന് പഠിക്കുന്ന യുവാക്കളുടെ എണ്ണം വര്‍ദ്ധി ക്കുന്നു എന്നത് ശുഭകരമായ വസ്തുതയാണ്. പ്രായോഗിക പരിശീലനവും വിശ്വാസാനുഭവവും ലഭിക്കുന്ന തിനുള്ള സാധ്യതകള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള വിശ്വാസപരിശീ ലനരീതിക്ക് ഈന്നല്‍ കൊടുത്തുവരുന്നു. ക്ലാസ്സുകളോടൊപ്പം പ്രാര്‍ത്ഥനാപരിശീലനം ഏര്‍പ്പെടുത്തി. ക്ലാസ്സുകള്‍ക്കും പരീക്ഷ കള്‍ക്കും പുറത്തുള്ള വിശ്വാസപരിശിലനത്തിന് പ്രോത്സാഹനം നല്‍കുന്നതിനുവേണ്ടി ആത്മീയാനുഷ്ഠാനങ്ങള്‍, ഇടവകപ്രവര്‍ത്ത നങ്ങളിലെ പങ്കാളിത്തം, ക്രൈസ്തവ വ്ൃക്തിത്വരുപീകരണം എന്നിവകൂടി മുല്യനിര്‍ണ്ണയവിഷയങ്ങളാക്കിക്കൊണ്ടുള്ള ഇന്റേ വിശ്വാസപരിശീല നമാര്‍ഗ്ഗരേഖ 203 ണല്‍ അസ്സസ്സമെന്റ് എല്ലാ ക്ലാസ്സുകളിലും ഏര്‍പ്പെടുത്തിയിട്ടുണ്ട. സീറോ-മലബാര്‍ കാറ്റക്കെറ്റിക്കല്‍ കമ്മീഷന്‍ 2011ല്‍ 12-90 ക്ലാസ്സിലെയും 2012-ല്‍ 7റാം ക്ലാസ്സിലെയും വിദ്യാര്‍ത്ഥി കള്‍ക്കുവേണ്ടി പ്രതിഭാസംഗമങ്ങള്‍ ഏര്‍പ്പെടുത്തി. ആരം ഭിച്ചവര്‍ഷം മുതല്‍ 2019 മെയ് മാസത്തില്‍ 2-ാം ഷ്ലാസ്സുകാര്‍ക്കായി നടത്തിയതുള്‍പ്പെടെയുള്ള എല്ലാ ്രതിഭാസംഗമങ്ങളിലും തൃശൂര്‍ അതിരൂപതയിലെ വിദ്യാര്‍ത്ഥികള്‍ പ്രതിഭകളായി തിരഞ്ഞെടുക്ക പ്പെട്ടിട്ടുണ്ട് എന്നത് എടുത്തുപറയേണ്ട വസ്തുതയാണ്. ഇടവക യില്‍ നിന്നും തെരഞ്ഞെടുത്ത കുട്ടികള്‍ക്ക് തീരവപരിശീലനമാണ് നല്‍കിവരുന്നത്. ഉയര്‍ന്ന ക്ലാസ്സുകളില്‍ പഠിപ്പിക്കുന്ന നാല്‍പതോളം അധ്യാപകര്‍ ഇവര്‍ക്കുള്ള ക്ലാസ്സുകള്‍ വര്‍ഷങ്ങളായി നടത്തുന്നു. സഭയോടൊത്ത് ചിന്തിക്കുകയും സഭയോടൊത്ത് പ്രവര്‍ത്തിക്കു കയും ചെയ്യുന്ന മികച്ച വ്യക്തികളെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യ ത്തോടെ 7, 12 ക്ലാസ്സുകള്‍ക്കുപുറമെ., 8.9,10,11 ക്ലാസ്സുകളിലെ തെര ഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്റികളെക്കൂടി ഉള്‍പ്പെടുത്തിക്കൊണ്ട ഈ പരിശീലനപരിപാടി വിപുലീകരിച്ചിരിക്കുന്നു. ക്രിസ്തുസാക്ഷികളാകാന്‍ പ്രതിജ്ഞാബദ്ധരായ വിശ്വാസപ രിശീലകരെ വാര്‍ത്തെടുക്കുകയെന്ന ലക്ഷ്യത്തോടെ, അധ്യാപക QOS പരിശീലനത്തിലും ബോധനരീതികളിലും മെച്ചപ്പെട്ട രീതി കള്‍ അവലംബിച്ചിരിക്കുന്നു. അധ്യാപകരുടെ സെമിനാറുകള്‍ ക്ലാസ്സു ടിസ്ഥാനത്തില്‍ DBCLC- aie നടത്തുന്നവിധം പുനഃക്രമീകരിച്ചിട്ടു BBO) കൂടുതല്‍ പങ്കാളിത്തം ഉണ്ടാകാനിടയാക്കി. Basic CTC കൂടുതലായും അവധിക്കാലത്തേക്കുമാറ്റിയതും Advanced CTC യില്‍ മാറ്റങ്ങള്‍ വരുത്തി പുതിയ ബോധനരീതികളിലൂന്നിയ പരി ശീലനമാക്കി മാറ്റിയതും ഗുണകരമായ മാറ്റങ്ങള്‍ക്കിടയാക്കി. അധ്യാപകരില്‍നിന്ന് വര്‍ഷം തോറും റിസോഴ്സ് ടിമിനെ പരിശീ ലിപ്പിച്ചുതുടങ്ങിയത് കൂടുതല്‍ പ്രാവിണ്ൃമുള്ളവരെ രൂപപ്പെടുത്തു ന്നതിന് സഹായിക്കുന്നു. അധ്യാപകര്‍ക്ക് റിട്ടയര്‍മെന്റ് നടപ്പിലാ ക്കിയതും പ്രായപരിധി 65 വയസ്സായി നിജപ്പെടുത്തിയതും പ്രധാ നാധ്യാപകരുടെ സേവനകാലം 10 വര്‍ഷമായി നിശ്ചയിച്ചതും വിശ്വാ സപരിശീലകസംഘത്തിലെ കാതലായ മാറ്റങ്ങളാണ്. വിശ്വാസപരിശീലകസംവിധാനങ്ങള്‍ കാലോചിതമായ പരി ഷ്കാരങ്ങള്‍ക്ക് വിധേയമാകുന്നു. വിശ്വാസപരിശീലനത്തില്‍ ആധു നിക സാങ്കേതിക വിദൃകളുടെ ഉപയോഗത്തിന് ഈന്നല്‍ ലഭിച്ചി 204 തൃശൂര്‍ അതിരൂപത ട്ടുണ്ട്. എല്ലാ യൂണിറ്റുകളും കമ്പ്യൂട്ടര്‍വല്‍ക്കരണത്തിലായി. യൂണി റ്റുകളുടെയും വിശ്വാസപരിശീലനകേന്ദ്രത്തിന്റെയും നടത്തിപ്പിന് ജ്യോതി എഞ്ചിനീയറിംഗ് കോളേജിലെ TBI യുടെ നേതൃത്വത്തില്‍ വികസിപ്പിച്ച കമ്പ്യൂട്ടര്‍ സോഫ്റ്റ് വെയര്‍ ഏര്‍പ്പെടുത്തി. ഇപ്പോള്‍ എല്ലാ യൂണിറ്റുകളും ഓണ്‍ ലൈന്‍ സോഫ്റ്റ് വെയര്‍ സംവി ധാനം വഴി പ്രവര്‍ത്തിക്കുന്നു. യൂണിറ്റുകളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാനും യൂണിറ്റുകളെ 25 സെക്ടറുകളായി തിരിച്ച 25 വിസിറ്റിംഗ് ടീമുകള്‍ സന്ദര്‍ശിക്കുന്ന രീതി ഏര്‍പ്പെടുത്തി. യൂണിറ്റ് വിസിറ്റിനുശേഷം., നടപ്പ് അധ്യയ വര്‍ഷത്തില്‍ത്തന്നെ മോഡല്‍ യൂണിറ്റുകള്‍ക്കുള്ള ട്രോഫികള്‍ നല്‍കുന്നതും മോഡല്‍ യൂണിറ്റുകള്‍ക്കുപുറമെ മികച്ചപരി്രമം നടത്തുന്ന യൂണിറ്റുകളെയും പ്രത്യേക പരാമര്‍ശം നല്‍കി ആദരി ക്കുന്നതും സംവിധാനങ്ങളെ കൂടുതല്‍ ചലനാത്മകമാക്കുന്നു. ഫൊറോനതലപ്രവര്‍ത്തനങ്ങളെ കൂടുതല്‍ ഈര്‍ജ്ജിതപ്പെടുത്തു കയാണ് വിശ്വാസപരിശീലന്പപവര്‍ത്തനങ്ങളെ വിക്രേന്രീകരിച്ച് കൂടു തല്‍ കാര്യക്ഷമമാക്കുന്നതിനുള്ള ഒരു പോംവഴി. ആ ദിശയിലുള്ള മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. മാതാപിതാക്കന്മാര്‍ക്ക് കുട്ടികളുടെ വിശ്വാസപരിശീലന ത്തിലുള്ള താല്പര്യം വര്‍ദ്ധിപ്പിക്കുന്നതിന് വിശ്വാസപരിശീലനം കുടുംബത്തില്‍ എന്ന വിഷയത്തിന് ഈന്നല്‍ നല്‍കിയിട്ടുണ്ട്. ഈ രംഗത്ത് കൂടുതല്‍ ശ്രദ്ധ ക്രേന്ദീകരിക്കാന്‍ പി.ടി.എ. സംവിധാ നത്തെ കൂടുതല്‍ പ്രവര്‍ത്തനക്ഷമമാക്കേണ്ടിയിരിക്കുന്നു. 2017 ആഗസ്റ്റ് 1307 അതിരൂപതാ പി.ടി.എ. യുടെ സില്‍വര്‍ ജൂബിലിയാഘോഷം 101301. -യില്‍ നടത്തിയപ്പോള്‍, വിശ്വാസപ രിശീലനത്തിന് ആവശ്യമായ ലൈബ്രറിസംവിധാനം യൂണിറ്റുക ളിലുണ്ടാക്കുന്നതിന് പി.ടി.എ. കള്‍ക്ക് പ്രത്യേക പ്രോത്സാഹനം നല്‍കി. മതബോധനക്രേന്ദ്രമായ 113201-യുടെ നവികരണവും ആധു നീകരണവും ഈ കാലഘട്ടത്തില്‍ നടന്നു. ഇതുമൂലം വിശ്വാസ പരിശിലനപ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ സാകര്യങ്ങളുണ്ടായി. അതിരൂപതയിലെ വിശ്വാസപരിശീലന പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ മാര്‍ഗ്ഗരേഖ നടപ്പിലായിരിക്കുന്നു. ഇത് വിശ്വാസപരിശീ ലനരംഗത്തെ കൂടുതല്‍ ക്രമീകൃതവും ഉത്തരവാദിത്വപൂര്‍ണ്ണവുമാ ക്കുമെന്ന് പ്രതീക്ഷിക്കുന്നു.