Events 2024-25
12 Sunday
♦ സ്റ്റാഫ് മീറ്റിങ്ങ് - ഇടവകതലത്തിൽ (Selection of Principal, Vice-Principal, Software in charge, Secretary, Class Teachers fixing, Extra Teaching Staffs and 3 Animators for Spiritual, Talent and Social
15 Wednesday
♦ Forane Promoters Meeting
19 Sunday
♦ Principals Conference - 01.30 pm DBCLC
19 Sunday
♦ പന്തക്കുസ്താതിരുനാൾ -എഴുത്തിനിരുത്തൽ - ഇടവകതലത്തിൽ
19 Sunday
♦ Angelos 2024 - Solemn Holy Communion Childrens Meet - 01.30 pm (Childrens Ministry)
26 Sunday
♦ വിശ്വാസപരിശീലകരുടെ അർദ്ധദിനസെമിനാർ - ഫൊറോനതലം - 1pm to 5pm
31 Tuesday
♦ വിശ്വാസപരിശീലനത്തിനായുള്ള മദ്ധ്യസ്ഥ ആരാധന DBCLC യിൽ - Night Vigil (എല്ലാ വെള്ളിയാഴ്ച്ചകളിലും രാത്രി 9 മുതൽ ശനി കാലത്ത് 6 വരെ)
01 Saturday
♦ Std. XI, Nursery ക്ലാസുകളിലെ വിശ്വാസപരിശീലകരുടെ പുതിയ ടെക്സ്റ്റ് ബുക്ക് ഏകദിന ശില്പശാല (9:30 AM 5:00 PM; DBCLC)
01 Saturday
♦ 5pm ന് DBCLC യിൽ വച്ച് അതിരുപതാതല വിശ്വാസ പരിശീലനവർഷം ഉദ്ഘാടനം
01 Saturday
♦ വിശ്വാസപരിശീലനവർഷാരംഭത്തോടനുബന്ധിച്ചുള്ള ആരാധന ഇടവകകളിൽ
01 Saturday
♦ Staff Fixation സംബന്ധിച്ച കാര്യങ്ങൾ, സോഫ്റ്റ്വെയറിൽ Upload ചെയ്യുന്നു (പ്രിൻസിപ്പൽ, വൈസ് പ്രിൻസിപ്പൽ, സെക്രട്ടറി, സോഫ്റ്റ് വെയർ ഇൻചാർജ്, ക്ലാസ്സ് ചാർജ്, ആനിമേറ്റേഴ്സ്, യൂണിറ്റ് സന്ദർശകർ എന്നിവരുടെ പേര
02 Sunday
♦ വിശ്വാസപരിശീലനം (1)
02 Sunday
♦ ഇടവകതലം - പ്രവേശനോത്സവം, വർഷാരംഭ പ്രാർത്ഥന, അധ്യാപക പ്രതിജ്ഞ, കുട്ടികളുടെ പ്രതിജ്ഞ
08 Saturday
♦ Childrens Ministry-Inauguration Day 01.30 pm- 4 pm
09 Sunday
♦ വിശ്വാസപരിശീലനം (2)
15 Saturday
♦
16 Sunday
♦ വിശ്വാസപരിശീലനം (3)
16 Sunday
♦ CHRISFORM II: Selection Program (കഴിഞ്ഞവർഷം ക്രിസ്ഫോം 1ൽ പങ്കെടുത്തവരിൽ നിന്നും)
23 Sunday
♦ വിശ്വാസപരിശീലനം (4)
23 Sunday
♦ Animators Course - Talent, Spiritual & Social Ministries 9.30 am 4 pm DBCLC
23 Sunday
♦ Unit Visitors Meeting: 2 pm - 5 pm, DBCLC
23 Sunday
♦ അവസാന തിയതി: കുട്ടികളുടെ അഡ്മിഷൻ സംബന്ധ മായ കാര്യങ്ങളുടെ പൂർത്തീകരണം, അധ്യാപകരുടെ സർവ്വീസ് സംബന്ധമായ കാര്യങ്ങൾ, യുണിറ്റ് വിസിറ്റേഴ്സ് എന്നിവ സോഫ്റ്റ് വെയറിൽ ചേർക്കേണ്ട അവസാന തിയതി
30 Sunday
♦ വിശ്വാസപരിശീലനം (5)
30 Sunday
♦ CHRISDOMUS - മാതാപിതാക്കൾക്കും വിദ്യാർത്ഥികൾ ക്കുമുള്ള ഇടവകതല ശില്പശാലക്ക് തുടക്കം
02-04 Friday-Sunday
♦ CHRISFORM I BATCH (04)
03 Saturday
♦ Catechetical Council Executive Meeting 5 pm
04 Sunday
♦ വിശ്വാസപരിശീലനം (10)
04 Sunday
♦ CHRISDOMUS Parish Level
09-11 Friday-Sunday
♦ CHRISFORM II MEET (01)
11 Sunday
♦ വിശ്വാസപരിശീലനം (11)
11 Sunday
♦ CHRISDOMUS Parish Level
15 Thursday
♦ സ്വാതന്ത്ര്യദിനം, സ്വർഗാരോപണതിരുനാൾ
15 Thursday
♦ Archdiocesan Catechetical Merit Day- (2 pm - 5 pm)
16 Friday
♦ Starting ACC University Registration Form Submission
16-18 Friday-Sunday
♦ FRESHERS COURSE BATCH (02)
18 Sunday
♦ വിശ്വാസപരിശീലനം (12)
18 Sunday
♦ CHRISDOMUS Parish Level
23-25 Friday-Sunday
♦ CHRISFORMI BATCH (05)
25 Sunday
♦ വിശ്വാസപരിശീലനം (13)
25 Sunday
♦ CHRISDOMUS Parish Level
26 Monday
♦ ACC I Year, II Year, III Yearവിദ്യാർത്ഥികളുടെ ഫോട്ടോ സഹിതമുള്ള യൂണിവേഴ്സിറ്റി രജിസ്ട്രേഷൻ ഫോം (രജി. ഫീസ് 100 രൂപ) അവസാന തിയതി
30-01 Friday-Sunday
♦ CHRISFORM I BATCH (06)
01 Sunday
♦ വിശ്വാസപരിശീലനം (14)
06-08 Friday-Sunday
♦ CHRISFORM 1 BATCH (07)
08 Sunday
♦ വിശ്വാസപരിശീലനം (15)
14 Second Saturday
♦ CHRISDOMUS Archdiocesan Level
15 Sunday
♦ വിശ്വാസപരിശീലനം (16)
15-17 Sunday-Tuesday
♦
17 Tuesday
♦ Childrens Ministry - Bible Poocolours 2024
20-22 Friday-Sunday
♦ CHRISFORM II MEET (02)
21 Saturday
♦ Childrens Ministry - Archdiocesan Arts Competition
22 Sunday
♦ വിശ്വാസപരിശീലനം (17)
22 Sunday
♦ Principals Conference അടുത്ത ഞായർ
22 Sunday
♦ UNIT VISIT-1
27-29 Friday-Sunday
♦ CHRISFORM I BATCH (8)
29 Sunday
♦ വിശ്വാസപരിശീലനം (18)
29 Sunday
♦ Principals Conference 2 pm to 5 pm, DBCLC
29 Sunday
♦ UNIT VISIT-2
02 Wednesday
♦ സാമൂഹിക പ്രതിബദ്ധതാദിനം
06 Sunday
♦ വിശ്വാസപരിശീലനം (19)
06 Sunday
♦ Half Yearly Examination.
Stds. I, III, V, VII, IX, XI (2 pm- 4 pm)
12 Saturday
♦ അധ്യാപക കോൺഫറൻസ്
13 Sunday
♦ വിശ്വാസപരിശീലനം (20)
13 Sunday
♦ Half Yearly Examination.
Stds. II, IV, VI, VIII, X, XII & ACC (2 pm - 4 pm)
18-20 Friday-Sunday
♦ CHRISFORM I BATCH (9)
20 Sunday
♦ വിശ്വാസപരിശീലനം (21) മിഷൻ ഞായർ
20 Sunday
♦ UNIT VISIT-3
20 Sunday
♦ എല്ലാ ക്ലാസ്സുകളിലെയും അർദ്ധവാർഷികപരീക്ഷയുടെ മാർക്ക്ലിസ്റ്റ് സോഫ്റ്റ് വെയറിലേക്ക് upload ചെയ്യുന്നതി നുള്ള ആരംഭം.
Examination for Absentees & Re-Examinations (in Units) എന്നിവയ്ക്കുള്ള വിദ്യാർത്ഥികളുടെ പേര് സോഫ്റ്റ് വെയറിൽ രജിസ്റ്റർ ചെയ്യുന്നതിനുള്ള അവസാന തിയതി നവംബർ 14.
25-27 Friday-Sunday
♦ CHRISFORM I BATCH (10)
27 Sunday
♦ വിശ്വാസപരിശീലനം (22)
27 Sunday
♦ UNIT VISIT-4
31 Thursday
♦ Childrens Ministry - Half Day Seminar
01-03 Friday-Sunday
♦ CHRISFORM 1 BATCH (11)
03 Sunday
♦ വിശ്വാസപരിശീലനം (23)
03 Sunday
♦ വിശ്വാസപരിശീലകരുടെ ദിനാഘോഷം (ഇടവക തലത്തിൽ)
03 Sunday
♦ UNIT VISIT-5
03 Sunday
♦ Saints Quiz Parish Level - 3PM
04 Monday
♦ Feast of St. Charles Borromeo
09-10 Saturday-Sunday
♦ SMCC Camp - Std. XII
10 Sunday
♦ വിശ്വാസപരിശീലനം (24)
10 Sunday
♦ UNIT VISIT-6
11 Monday
♦ എല്ലാ ക്ലാസ്സുകളിലെയും അർദ്ധ വാർഷികപരീക്ഷയുടെ മാർക്കിസ്റ്റ് സോഫ്റ്റ് വെയറിലേക്ക് upload ചെയ്യുന്നതിനുള്ള അവസാന തിയതി.
11 Monday
♦ അർദ്ധവാർഷിക പരീക്ഷാതിയതി വരെയുള്ള ഞായറാഴ്ച്ചകളിലെ Attendance സോഫ്റ്റ് വെയറിലേക്ക് upload ചെയ്യുന്നതിനുള്ള അവസാന തിയതി.
11 Monday
♦ പുനഃപരീക്ഷക്കുള്ള (തോറ്റവർക്കും മുടങ്ങിയവർക്കും) വിദ്യാർത്ഥികളുടെ പേര് സോഫ്റ്റ് വെയറിൽ രജിസ്റ്റർ ചെയ്യുന്നതിനുള്ള അവസാന തിയതി.
15-17 Friday-Sunday
♦ CHRISFORM II MEET (3)
17 Sunday
♦ വിശ്വാസപരിശീലനം (25)
17 Sunday
♦ അർദ്ധവാർഷിക പുനഃപരീക്ഷ (പരീക്ഷ മാറ്റിവച്ച യൂണിറ്റു കൾക്കും തോറ്റവർക്കും മുടങ്ങിയവർക്കും - യൂണിറ്റുകളിൽ) 2 pm - 4 pm
17 Sunday
♦ UNIT VISIT-7
22-24 Friday-Sunday
♦ CHRISFORM I BATCH (12)
24 Sunday
♦ വിശ്വാസപരിശീലനം (26)
24 Sunday
♦ മിശിഹായുടെ രാജത്വതിരുനാൾ
25 Monday
♦ മാറ്റിവച്ച പരീക്ഷകളുടെയും പുനഃപരീക്ഷകളുടെയും മാർക്ക് എൻട്രി സോഫ്റ്റ് വെയറിൽ ചെയ്യേണ്ട അവസാന ദിവസം
29 November - 01 December Friday-Sunday
♦ CHRISFORM I BATCH (13)
01 Sunday
♦ വിശ്വാസപരിശീലനം (27)
01 Sunday
♦ UNIT VISIT-8
01 Sunday
♦ Leaders Meet 9.30 am 4 pm DBCLC
01 Sunday
♦ Aptitude Examination Unit Level (3 pm - 4.30 pm)
01 Sunday
♦ Childrens Ministry - Saints Quiz Forane Level (3 pm - 4.30 pm)
06-08 Friday-Sunday
♦ CHRISFORM I BATCH (14)
08 Sunday
♦ വിശ്വാസപരിശീലനം (28)
13-15 Friday-Sunday
♦ CHRISFORM II MEET (4)
15 Sunday
♦ വിശ്വാസപരിശീലനം (29)
15 Sunday
♦ Parents Meet 9.30 am 4 pm DBCLC
16 Monday
♦ ആപ്റ്റിറ്റ്യൂഡ് യൂണിറ്റുതല പരീക്ഷയുടെ മാർക്ക്ലിസ്റ്റ്, അതിരൂപതാതല പരീക്ഷയ്ക്കുള്ളവരുടെ ലിസ്റ്റ് എന്നിവ സോഫ്റ്റ് വെയറിലേക്ക് upload ചെയ്യുന്നതിനുള്ള അവസാന തിയ്യതി.
20-22 Friday-Sunday
♦ CHRISFORM I BATCH (15)
22 Sunday
♦ വിശ്വാസപരിശീലനം (30)
25 Wednesday
♦ ക്രിസ്തുമസ്
29 Sunday
♦ വിശ്വാസപരിശീലനം (31)
29 Sunday
♦ അധ്യാപകരുടെ ആപ്റ്റിറ്റ്യൂഡ് പരീക്ഷ അതിരൂപതാതലത്തിൽ (2:30 pm - 4:30 pm; DBCLC)
ആപ്റ്റിറ്റ്യൂഡ് പുനപരീക്ഷ യൂണിറ്റ്തലത്തിൽ (3:30 pm 4:30 pm)
02 Thursday
♦ Childrens Ministry - Saints Quiz Archdiocesan Level (2 pm - 5 pm)
04 Saturday
♦ Catechetical Council Executive Meeting DBCLC 5.30 pm
05 Sunday
♦ വിശ്വാസപരിശീലനം (32)
12 Sunday
♦ വിശ്വാസപരിശീലനം (33)
19 Sunday
♦ വിശ്വാസപരിശീലനം (34)
19 Sunday
♦ Childrens Ministry - Prize Distribution (01.30 pm - 5.30 pm)
26 Sunday
♦ വിശ്വാസപരിശീലനം (35)
26 Sunday
♦ Republic Day & Award Day
27 Monday
♦ XII, ACC ക്ലാസ്സുകളിലെ വിദ്യാർത്ഥികളുടെ പരീക്ഷയോഗ്യത നിർണ്ണയിക്കുന്നതിനുവേണ്ടി, ജനുവരി 19 ഉൾപ്പെടെയുള്ള അവരുടെ ഹാജർ സോഫ്റ്റ്വെയറിൽ കൃത്യമായി ചേർക്കുന്നതിനുള്ള അവസാന തിയതി.
02 Sunday
♦ വിശ്വാസപരിശീലനം (36)
02 Sunday
♦ Principals Conference
09 Sunday
♦ വിശ്വാസപരിശീലനം (37)
09 Sunday
♦ Annual Examinations - Std. X, XI, XII, ACC
09 Sunday
♦ ACC, Std. XII Internal Assessment Marks സോഫ്റ്റ്വെയറിലേക്ക് upload ചെയ്യുന്നതിനുള്ള ആരംഭം
15-16 Saturday - Sunday
♦ Catechetical Council General Body
16 Sunday
♦ വിശ്വാസപരിശീലനം (38)
16 Sunday
♦ Annual Examinations - Std. I, III, V, VII, IX
16 Sunday
♦ Std. I, III, V, VII, IX, XI Internal Assessment Marks സോഫ്റ്റ്വെയറിലേക്ക് upload ചെയ്യുന്നതിനുള്ള ആരംഭം
23 Sunday
♦ വിശ്വാസപരിശീലനം (39)
23 Sunday
♦ Annual Examinations - Std. II, IV, VI, VIII
23 Sunday
♦ Std. II, IV, VI, VIII, X Internal Assessment Marks സോഫ്റ്റ്വെയറിലേക്ക് upload ചെയ്യുന്നതിനുള്ള ആരംഭം
02 Sunday
♦ Centralized Valuation of Std. XII at D.B.C.L.C. (9:30 am-4:30 pm)
02 Sunday
♦ Unit Valuation Std. I to XI
03 Monday
♦ വിഭൂതി
08 Saturday
♦ Centralized Valuation of ACC at D.B.C.L.C. (9:30 am- 4:30 pm)
08 Saturday
♦ Childrens Ministry - Solemn Holy Communion Teachers Training Programme
09 Sunday
♦ Centralized Valuation of ACC at D.B.C.L.C. (9:30 am- 4:30 pm)
09 Sunday
♦ വാർഷിക പരീക്ഷയുടെ 1 മുതൽ 11 വരെയുള്ള എല്ലാ ക്ലാസി ലേയും മാർക്ക് ലിസ്റ്റ്, സോഫ്റ്റ് വെയറിൽ Upload ചെയ്യൽ,
09 Sunday
♦ Absentees Annual Examinations & Annual Re- Examinations(in Units) എന്നിവയ്ക്കുള്ള വിദ്യാർത്ഥികളുടെ പേര് സോഫ്റ്റ് വെയറിൽ രജിസ്റ്റർ ചെയ്യുന്നതിനുള്ള ആരംഭം
09 Sunday
♦ ACC, Std XII ക്ലാസ്സുകളിലെ ഇൻ്റേണൽ അസ്സസ്സ്മെന്റ് മാർക്കു കൾ സോഫ്റ്റ് വെയറിൽ ചേർക്കാനുള്ള അവസാന തിയ്യതി.
09 Sunday
♦ First Holy Communion Teachers Formation Class (ചിൽഡ്രൻസ് മിനിസ്ട്രി) DBCLC
10 Monday
♦ Absentees Annual Examinations & Annual Re-Examinations (in Units) എന്നിവയ്ക്കുള്ള വിദ്യാർത്ഥികളുടെ പേര് സോഫ്റ്റ് വെയറിൽ രജിസ്റ്റർ ചെയ്യുന്നതിനുള്ള അവസാന തിയ്യതി.
16 Sunday
♦ 1-11 ക്ലാസ്സുകൾക്ക് മാറ്റിവച്ച പരീക്ഷകളും പുനഃപരീക്ഷകളും യൂണിറ്റുകളിൽ
23 Sunday
♦
24 Monday
♦ മാറ്റിവച്ച പരീക്ഷകളുടെയും പുനഃപരീക്ഷകളുടെയും മാർക്ക് ലിസ്റ്റ് സോഫ്റ്റ് വെയറിൽ Upload ചെയ്യാനുള്ള അവസാന തിയ്യതി.
29-30 Saturday & Sunday
♦ മാറ്റിവച്ച പരീക്ഷകളുടെയും പുനഃപരീക്ഷകളുടെയും മാർക്ക് ലിസ്റ്റ് സോഫ്റ്റ് വെയറിൽ Upload ചെയ്യാനുള്ള അവസാന തിയ്യതി.
30 Sunday
♦
04-06 Friday to Saturday
♦ Basic CTC (1)
05 Saturday
♦ Scholarship Examination for Sunday Catechism (4,7,10)
06 Sunday
♦
12 Saturday
♦ ACC & Plus Two Result
12 Saturday
♦ ACC & Plus Two Re-Examination/Improvement Examination-ന് രജിസ്റ്റർ ചെയ്യാനുള്ള ആരംഭം
13 Sunday
♦ Palm Sunday
17 Thursday
♦ Maundy Thursday
18 Friday
♦ Good Friday
20 Sunday
♦ Easter
22 Tuesday
♦ ACC & Plus Two Re-Examination/Improvement Examination-ന് രജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി
25-27 Friday-Sunday
♦ Basic CTC (2)
26 Saturday
♦ ACC & Plus Two Re-Examination/Improvement Exami- nation DBCLC
27 Sunday
♦
04 Sunday
♦ Advanced CTC 9.30 am to 4pm DBCLC Class (Day 1)
11 Sunday
♦ Advanced CTC 9.30 am to 4pm DBCLC Class (Day 2)
18 Sunday
♦ Principals Conference, DBCLC
18 Sunday
♦ Angelos 2025 - Solemn Holy Communion Childrens Meet (ചിൽഡ്രൻസ് മിനിസ്ട്രി)
25 Sunday
♦ വിശ്വാസപരിശീലകരുടെ അർദ്ധദിന സെമിനാർ ഫൊറോ നതലം
03 Wednesday
♦ ദുക്റാനത്തിരുനാൾ
05 - 07 Friday - Sunday
♦ CHRISFORM I - BATCH (01)
07 Sunday
♦ CHRISDOMUS Parish Level
12-14 Friday-Sunday
♦ FRESHERS COURSE BATCH (01)
13 Saturday
♦ Childrens Ministry - സാഹിത്യമത്സരം
14 Sunday
♦ വിശ്വാസപരിശീലനം (7)
14 Sunday
♦ CHRISDOMUS Parish Level
19-21 Friday-Sunday
♦ CHRISFORM I BATCH (02)
21 Sunday
♦ വിശ്വാസപരിശീലനം (8)
21 Sunday
♦ CHRISDOMUS Parish Level
26-28 Friday-Sunday
♦ CHRISFORM I BATCH (03)
28 Sunday
♦ വിശ്വാസപരിശീലനം (9)
28 Sunday
♦ CHRISDOMUS Parish Level
28 Sunday
♦ Childrens Ministry -Rhema Challenge -Examination
28 Sunday
♦ ACC യൂണിവേഴ്സിറ്റി രജിസ്ട്രേഷൻ ഫോം സോഫ്റ്റ് വെയറിൽ നിന്നും ഡൗൺലോഡ് ചെയ്യാനുള്ള ആരംഭം
28 Sunday
♦ ACC I Year, II Year, III Year വിദ്യാർത്ഥികളുടെ ഫോട്ടോ സഹിതമുള്ള യൂണിവേഴ്സിറ്റി രജിസ്ട്രേഷൻ ഫോം (രജി. ഫീസ് 100 രൂപ ഉൾപ്പെടെ) വിശ്വാസപരി ശീലനകേന്ദ്രത്തിൽ സമർപ്പിക്കേണ്ടത് ആഗസ്റ്റ് 16 മുതൽ 26 വരെ.