Activities
2024-2025 വിശ്വാസപരിശീലനവർഷത്തിലെ പ്രബോധനവിഷയം “കുടുംബകേന്ദ്രീകൃത വിശ്വാസപരിശീലനം” എന്നതായിരിക്കും.
സീറോമലബാർ സഭയുടെ മതബോധന ഡയറക്ടറി വ്യക്തമാ ക്കുന്നതുപോലെ പ്രബോധനവും പ്രായോഗികപരിശീലനവും ആരാധനക്രമപരിശീലനവും ഉൾപ്പെട്ടതാണ് വിശ്വാസപരിശീലനം.
ഇവയിൽ പ്രബോധനപരമായ കാര്യങ്ങളെ ഉൾക്കൊള്ളുന്നതിനെ പാഠ്യപദ്ധതി എന്നും പ്രവർത്തനങ്ങളും ആരാധനക്രമാനുഷ്ഠാ നങ്ങളും ഉൾക്കൊള്ളുന്നതിനെ പ്രായോഗികപരിശീലനപദ്ധതി എന്നും അതിരൂപതയിലെ വിശ്വാസപരിശീലന സിലബസ്സിനെ രണ്ട് ഭാഗങ്ങളായി തിരിച്ചിരിക്കുന്നു.
ഇവയിൽ പഠനകാര്യങ്ങളി ലധികവും പരീക്ഷകളിലൂടെയും, പ്രായോഗികപരിശീലനം ഇന്റേണൽ അസ്സസ്സ്മെന്റിലൂടെയും മൂല്യനിർണ്ണയത്തിന് വിധേയമാകുന്നു
മെയ് 19, സെപ്റ്റംബർ 29, ഫെബ്രുവരി 02 ദിവസങ്ങളിൽ (DBCLC)
ഒകടോബർ 12 രാവിലെ 9.30 മുതൽ വൈകിട്ട് 4.30 വരെ.
ജൂൺ 23 - ടാലന്റ് മിനിസ്ട്രി, സ്പിരിച്വൽ മിനിസ്ട്രി,സോഷ്യൽ മിനിസ്ട്രി 9.30 മുതൽ ഡിബിസി എൽ സി യിൽ വച്ച് നടത്തുന്നതാണ്.
തെരഞ്ഞെടുക്കപ്പെട്ട ആനിമേറ്റർമാർ ഈ ദിവസം കോഴ്സിൽ പങ്കെടുക്കേണ്ടതാണ്.
ജൂൺ 1-ാം തിയതി പ്ലസ വൺ നഴ്‌സിറി ക്ലാസ്സിലെ പുതിയ ടെക്സ്റ്റ് ബുക്കുമായി ബന്ധപ്പെട്ട് ശില്പ്‌പശാല ഉണ്ടായിരിക്കുന്നതാണ്.
പ്രസ്‌തുത ക്ലാസ്സിലെ എല്ലാ ടീച്ചേഴ്‌സും നിർബന്ധമായും പങ്കെടുക്കേണ്ടതാണ്.
i). Freshers Training Course പുതിയതായി ചേരുന്ന യുവജനങ്ങൾക്ക് (അവിവാഹിതർ) വേണ്ടി യുള്ളതാണ് ഈ കോഴ്‌സ്. ജൂലൈ 12-14 സെപ്റ്റംബർ 15-17 എന്നീ തിയതികളിലായി രണ്ട് ബാച്ചുകളിലായി ഡി.ബി.സി.എൽ.സി.യിൽ വെച്ച് നടക്കുന്നു. ഓരോ ബാച്ചിലും പൂർണ്ണമായി പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റ് നൽകുന്നു. ഈ കോഴ്‌സിൽ പങ്കെടുക്കുന്നവർ 10 വർഷത്തിനുള്ളിൽ ബേസിക് സിടിസി കോഴ്സിൽ പങ്കെടുത്താൽ മതി. രജിസ്ട്രേഷൻ ഫീസ് 400 രൂപ. എല്ലാ ഫ്രഷേഴ്സിനും ഇത് നിർബന്ധമാണ്. ജൂൺ മാസത്തിൽ തന്നെ എല്ലാ ഫ്രഷേഴ്സി ന്റെയും പേരുകൾ സോഫ്റ്റ് വെയറിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.
ii). Basic Catechists Training Course (Basic C.T.C.) സിടിസിയിൽ പങ്കെടുക്കാത്തവർ 3 വർഷത്തിനുള്ളിൽ Basic C.T.C. യിൽ സംബന്ധിച്ച് സർട്ടിഫിക്കറ്റ് നേടിയിരിക്കണം. യുണി റ്റിലെ സ്റ്റാഫ് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള അധ്യാപകർക്കു മാത്രമെ ഈ കോഴ്സിൽ പ്രവേശനം ഉണ്ടായിരിക്കുകയുള്ളു.2025 ഏപ്രിൽ മാസ(അവധിക്കാലം)ത്തിൽ രണ്ട് ബാച്ചുകളായി ഈ കോഴ്സ് നടത്തുന്നു. (4-6, 25-27). ഫീസ് 400/- സമയം : വെള്ളിയാഴ്ച്ച 5 pm മുതൽ ഞായറാഴ്ച്ച 5 pm വരെ
iii). Advanced C. T. C. (Institute of Theology) 2025 മെയ് 4, 11 തിയതികളിലായി രാവിലെ 8.30 മുതൽ 4.30 വരെയായിരിക്കും ക്ലാസ്സുകൾ. ബേസിക് സിടിസി യിൽ പങ്കെടുത്ത് 10 വർഷമെങ്കിലും കഴിഞ്ഞിട്ടുള്ളവരാണ് ഈ കോഴ്സിൽ പങ്കെടുക്കേണ്ടത്. ഫീസ് 250/-
യൂണിറ്റ്‌തല പരീക്ഷ : 2024 ഡിസംബർ 01 ഞായർ (3 pm - 4:30 pm) എല്ലാ അധ്യാപകർക്കും നിർബന്ധമാണ്.
നിശ്ചിത സമയത്തു മാത്രമേ പരീക്ഷ നടത്താവൂ.
അതിരൂപതാതല പരീക്ഷ : 2024 ഡിസംബർ 29 ഞായർ (2:30 pm-4:30 pm) യൂണിറ്റ് തലത്തിൽ 90 ശതമാനമോ അതിൽക്കൂടുതലോ മാർക്ക് ലഭിച്ചവർക്ക് ഇതിൽ പങ്കെടുക്കാവുന്നതാണ്.
സ്ഥലം: DBCLC
Re-Examination: യൂണിറ്റിൽ നിശ്ചിത ദിവസം പരീക്ഷ എഴുതാത്ത അധ്യാപകർക്കും യൂണിറ്റുതല പരീക്ഷയിൽ വിജയിക്കാത്തവർക്കും Re-Examination നടത്തുന്നതാണ്.
തിയ്യതി: 2024 ഡിസംബർ 29 ഞായർ (3 pm - 4:30 pm)
സ്ഥലം: യൂണിറ്റുകൾ
2024 ജനുവരി 26-ന് അതിരൂപതാ റാങ്ക് ജേതാക്കൾക്ക് സമ്മാനങ്ങൾ നൽകുന്നു.
പഠന വിഷയം: വിശ്വാസ പരിശീലകരുടെ രൂപവത്കരണം.
അദ്ധ്യായം 9 മുതൽ 17 വരെ (പേജ് 127 മുതൽ 211 വരെ).
23 June - 2 pm - 5 pm, DBCLC
30 June - മാതാപിതാക്കൾക്കും വിദ്യാർത്ഥികൾ ക്കുമുള്ള ഇടവകതല ശില്‌പശാലക്ക് തുടക്കം
02 October
06 October - Stds. I, III, V, VII, IX, XI (2 pm- 4 pm)
13 October - Stds. II, IV, VI, VIII, X, XII & ACC (2 pm - 4 pm)
12 October
03 November - (ഇടവക തലത്തിൽ)
09 - 10 November - Std. XII
24 November
01 December - 9.30 am - 4 pm DBCLC
15 December - 9.30 am - 4 pm DBCLC
04 January - DBCLC 5.30 pm
26 January
15 - 16 February
09 February - Std. X, XI, XII, ACC
16 February - Std. I, III, V, VII, IX
23 February - Std. II, IV, VI, VIII
02 March - Std XII at D.B.C.L.C. (9:30 am-4:30 pm)
08 March - ACC at D.B.C.L.C. (9:30 am- 4:30 pm)
09 March - ACC at D.B.C.L.C. (9:30 am- 4:30 pm)